You are here: Home » Chapter 18 » Verse 103 » Translation
← Sura 18 →
← Aya 103 →
103
قُل هَل نُنَبِّئُكُم بِالأَخسَرينَ أَعمالًا

കാരകുന്ന് & എളയാവൂര്

പറയുക: തങ്ങളുടെ കര്‍മങ്ങള്‍ തീര്‍ത്തും നഷ്ടപ്പെട്ടവരായി മാറിയവരാരെന്ന് ഞാന്‍ നിങ്ങളെ അറിയിച്ചുതരട്ടെയോ?