You are here: Home » Chapter 18 » Verse 11 » Translation
← Sura 18 →
← Aya 11 →
11
فَضَرَبنا عَلىٰ آذانِهِم فِي الكَهفِ سِنينَ عَدَدًا

കാരകുന്ന് & എളയാവൂര്

അങ്ങനെ കുറേയേറെ കൊല്ലം അതേ ഗുഹയില്‍ നാം അവരെ ഉറക്കിക്കിടത്തി.