You are here: Home » Chapter 6 » Verse 126 » Translation
← Sura 6 →
← Aya 126 →
126
وَهٰذا صِراطُ رَبِّكَ مُستَقيمًا ۗ قَد فَصَّلنَا الآياتِ لِقَومٍ يَذَّكَّرونَ

കാരകുന്ന് & എളയാവൂര്

ഇതാണ് നിന്റെ നാഥന്റെ നേര്‍വഴി. ആലോചിച്ചറിയുന്ന ജനത്തിന് നാമിതാ തെളിവുകള്‍ വിശദീകരിച്ചിരിക്കുന്നു.